എക്‌സിറ്റ് പോളിന് പിന്നാലെ സഖ്യ ചര്‍ച്ചകളുമായി ബിജെപി
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിയത്. ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുകയാണ് നീക്കം.
എക്‌സിറ്റ് പോളിന് പിന്നാലെ സഖ്യ ചര്‍ച്ചകളുമായി ബിജെപി
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിയത്. ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ
എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍
ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് പ്രവചിപ്പ് വിവിധ എക്‌സിറ്റ്‌പോള്‍ സര്‍വെ ഫലങ്ങള്‍. ഇന്ത്യാ ടുഡെ, സീ വോട്ടര്‍, ഇന്ത്യാ ടിവി
ലോക്‌സഭാ തെരഞ്ഞെടുപ്പ്: റെക്കോര്‍ഡ്പോളിംഗ്
പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ്. എല്ലാ ഘട്ടവും അവസാനിച്ചപ്പോള്‍ 66.33 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1984ലെ റെക്കോര്‍ഡ്
അജയ് റായിക്കെതിരെ കേസ്; ചട്ടലംഘനത്തെ ന്യായീകരിച്ച് ജോഷി
വാരണാസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് കേസ്. ബൂത്തില്‍ ചിഹ്നം പ്രദര്‍ശിപ്പിച്ചുവെന്ന പരാതിയിന്‍മേലാണ് കേസെടുക്കാന്‍ തെരഞ്ഞെടുപ്പ്
അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ സംഘര്‍ഷം
ലോക്‌സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് തുടരുന്നു. വാരണാസി ഉള്‍പ്പെടെ 41 മണ്ഡലങ്ങളാണ് ഒമ്പതാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. വോട്ടടെടുപ്പിനിടെ പശ്ചിമ ബംഗാളിലെ ഹരോവാ
വാരാണസിയിലെ ബിജെപി ഓഫീസില്‍ റെയ്ഡ്; പ്രചാരണ സാമഗ്രികള്‍ പിടികൂടി
നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയിലെ ബിജെപി ഓഫീസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ റെയ്ഡില്‍ നിരവധി പ്രചാരണ സാമഗ്രികള്‍ പിടികൂടി.
ശ്രീരാമന്‍ മുസ്ലീങ്ങളുടെയും നേതാവാണെന്ന് ബിജെപി
ശ്രീരാമന്‍ മുസ്ലീങ്ങളുടെയും നേതാവാണെന്ന് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തിലാണ് ശ്രീരാമന് ഒരു മതവുമോയോ ജാതിയുമോയോ ബന്ധമില്ലെന്നും മറിച്ച് സാംസ്‌ക്കാരിക
രാഹുല്‍ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിവാദ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ് നല്‍കിയത്.
മോദിക്ക് മറുപടിയായി വാരാണസിയില്‍ രാഹുലിന്‍റെ കൂറ്റന്‍ റോഡ്ഷോ
അവസാനഘട്ട വോട്ടെടുപ്പിലെ പ്രചാരണം ഇന്ന് സമാപിക്കാനിരിക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വാരണാസിയില്‍. നരേന്ദ്രമോദിയും കെജ്‌രിവാളും ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ രാഹുലിന്റെ
അവസാന ഘട്ട പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനായുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. വാരണാസി ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ 41 മണ്ഡലങ്ങളില്‍ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. നരേന്ദ്രമോദിക്കും
മോദിയെ ജയിലിലടച്ചേനെയെന്ന് മമതാ ബാനര്‍ജി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി്. കേന്ദ്രത്തില്‍ താനായിരുന്നു അധികാരത്തിലെങ്കില്‍ നരേന്ദ്ര മോദിയെ
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് മെയ് 12 വരെ വിലക്ക്
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് മെയ് 12 വരെ വിലക്ക്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എ സമ്പത്താണ് ഇക്കാര്യം അറിയിച്ചത്. മേയ്
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടലിനില്ലെന്ന് ബിജെപി
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടലിനില്ലെന്ന് ബിജെപി. വാരണാസിയില്‍ നരേന്ദ്ര മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചത് മോദിയുടെ വോട്ട് കൂട്ടുമെന്നും ബിജെപി വൃത്തങ്ങള്‍
ബിജെപിക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി തെര.കമ്മീഷന്‍
ബിജെപിക്കും നരേന്ദ്ര മോദിക്കും കടുത്ത ഭാഷയില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. നിഷ്പക്ഷമായി മാത്രമെ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍
മോദിയെ കഴുതയോട് ഉപമിച്ച് മമത
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ
വിലക്കുകള്‍ക്കിടെ മോദി വാരണാസിയില്‍; ബിജെപി പ്രതിഷേധം തുടരുന്നു
വിലക്കുകള്‍ക്കും വിവാദങ്ങള്‍ക്കുമിടെ നരേന്ദ്രമോദി ഇന്ന് വാരണാസിയില്‍. റാലി വിലക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി വാരണാസിയില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുകയാണ്. ഇതിനിടെ തെരഞ്ഞെടുപ്പ്
എട്ടാംഘട്ട വോട്ടെടുപ്പ്; സീമാന്ധ്രയിലും ബംഗാളിലും മികച്ച പോളിംങ്
എട്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ബംഗാളിലും സീമാന്ധ്രയിലും മികച്ച പോളിംങ്. ഏഴ് സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. സീമാന്ധ്രയില്‍ 76.01
യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണം; കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട്
ഗുജറാത്ത് സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട്. അന്വേഷണക്കാര്യം അടുത്ത സര്‍ക്കാരിന്
അസംഗഢ് തീവ്രവാദികളുടെ ആസ്ഥാനമെന്ന അമിത് ഷായുടെ പരാമര്‍ശം വിവാദമാകുന്നു
അസംഗഢ് തീവ്രവാദികളുടെ ആസ്ഥാനമാണെന്ന ബിജെപി നേതാവ് അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അമിത്ഷാക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസും
മോദിയുടെ റാലിയില്‍ ശ്രീരാമന്റെ ചിത്രം; തെര. കമ്മീഷന്‍ വിശദീകരണം തേടി
നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ശ്രീരാമന്റെ ചിത്രം ഉപയോഗിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. യുപിയിലെ ഫൈസാബാദില്‍ മോദി പങ്കെടുത്ത റാലിയിലാണ്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ കള്ളക്കേസെടുക്കാന്‍ നടക്കുന്നു: മോദി
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വന്തം കാര്യം ചെയ്യാതെ ബിജെപി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ത്രി ഡി വീഡിയോകളുമായി മോദി
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണതിരക്കിലാണ് ബിജെപിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയും. ഗ്രാമങ്ങളില്‍ ത്രി ഡി വീഡിയോകള്‍ വഴി ദിവസേന
‘മോദി രാക്ഷസന്‍’; കേന്ദ്രമന്ത്രി ബേണി പ്രസാദിനെതിരെ കേസ്
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് കേന്ദ്രമന്ത്രി ബേണി പ്രസാദ് വര്‍മ്മയ്‌ക്കെതിരെ എഫ്‌ഐആര്‍. നരേന്ദ്ര മോദി
മൂന്നാം മുന്നണിയെ പിന്തുണയ്ക്കില്ല: രാഹുല്‍ ഗാന്ധി
മൂന്നാം മുന്നണിയെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേഠിയില്‍
തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തുമ്പോള്‍ പ്രിയങ്ക-മോദി വാക്പോര്
തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയുമാണെങ്കിലും വാക്‌പോര് മോദിയും പ്രിയങ്കഗാന്ധിയും തമ്മിലാണ്. പ്രചരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ ഇരുവരുടെയും ഏറ്റുമുട്ടലും
ഫലം വരുംമുമ്പ് തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് തോല്‍വി സമ്മതിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജാംനഗര്‍ മണ്ഡലത്തിലെ സിറ്റിംഗ് എംപി വിക്രം മാഡമാണ് ഇത്തവണ
മോദിക്കുളളത് 56 ഇഞ്ചിന്റെ വയറ്: അഖിലേഷ് യാദവ്
തനിക്ക് 56 ഇഞ്ച് നെഞ്ചുണ്ടെന്ന നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്ത്. മോദിക്ക് 56 ഇഞ്ചിന്റെ
മൂന്നാം മുന്നണിക്ക് പിന്തുണ നല്‍കുന്നതില്‍ രാഹുലിന് അതൃപ്തി
മൂന്നാം മുന്നണിക്ക് പിന്തുണ നല്‍കുന്നതില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് വിയോജിപ്പെന്ന് സൂചന. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയാണ് മൂന്നാം മുന്നണിയെ പിന്തുണക്കുന്ന
അഹമ്മദ് പട്ടേല്‍ ഉറ്റ സുഹൃത്തെന്ന് മോദി; അല്ലെന്ന് പട്ടേല്‍
മകള്‍ പരാമര്‍ശത്തിന് പിന്നാലെ അഹമ്മദ് പട്ടേല്‍ സുഹൃത്തായിരുന്നെന്ന ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ വാക്കുകളിലും വിവാദം കൊഴുക്കുന്നു. സുഹൃത്താണെന്ന
വരണാസിയില്‍ കെജ്‌രിവാളിന് ജനതാദള്‍ യുവിന്‍റെ പിന്തുണ
വരണാസിയില്‍ കെജ്‌രിവാളിനെ പിന്തുണയ്ക്കുമെന്ന് ഐക്യ ജനതാദള്‍. മോദിക്കെതിരായ നിലപാടിന്റെ ഭാഗമായാണ് കെജ്‌രിവാളിനെ പിന്തുണയ്ക്കാനുള്ള ജെഡിയുവിന്റെ തീരുമാനം.
സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
അമേഠിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. എസ്.പി.ജി വാഹനങ്ങളുടെ താക്കോല്‍ കൈക്കലാക്കിയ പ്രിയങ്ക സ്വന്തം വാഹനത്തില്‍
താന്‍ രാജീവിന്‍റെ മകള്‍; മോദിക്ക് പ്രിയങ്കയുടെ മറുപടി
പ്രിയങ്ക തനിക്ക് മകളെപ്പോലെയാണെന്ന നരേന്ദ്ര മോദിയുടെ അഭിപ്രായപ്രകടനത്തിന് പ്രിയങ്ക ഗാന്ധിയുടെ മറുപടി. ഞാന്‍ രാജീവ് ഗാന്ധിയുടെ മകളാണെന്നായിരുന്നു മോദിയുടെ അഭിപ്രായത്തോട്
പെരുമാറ്റ ചട്ടലംഘനത്തില്‍ വിശദീകരണവുമായി നരേന്ദ്ര മോദി
പോളിംഗ് ബൂത്തിന് സമീപം തെരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടിയതിന് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നരേന്ദ്രമോദി രംഗത്തെത്തി. പൊതുജീവിതത്തില്‍ ഇതുവരെ കേസുകള്‍ നേരിട്ടിട്ടില്ലെന്നും



0 Comments